Plot For Sale
1ഏക്കർ 60 സെന്റ് സ്ഥലം വിൽപ്പനക്ക്. വഴി, വെള്ളം എല്ലാവിധ സൗകാര്യങ്ങളും ഉണ്ട്. ഫാം, ഫാക്ടറി, ഗോഡൗൺ, ഫ്ലോട്ട് ആക്കുന്നതിനും എല്ലാത്തിനും അനുയോജ്യമായ സ്ഥലം.എം ഇ എസ് കോളേജ്, ജി വി രാജ ഫുട്‌ബോൾ ആക്കാധമി എന്നിവക്ക് സമീപം.ഈരാറ്റുപേട്ട ടൗണിൽ നിന്നും 3.5km ഉം തിടനാട് ടൗണിൽ നിന്നും 2km ദൂരം.
പഞ്ചായത്ത് റോഡ് സൗകര്യം