* വീടും 60 സെന്റ്സ്ഥലവും വില്പനക്ക്(എക്സ്ചേഞ്ച് )
*വീടും സ്ഥലവും വില്പനക്ക്(എക്സ്ചേഞ്ച് )
60 സെന്റ് സ്ഥലം(ഒന്നിച്ചും ഫ്ലോട്ട് ആയും കൊടുക്കുന്നതാണ് )
3 ബെഡ്‌റൂം വാർക്ക വീട്
മൊത്തത്തിൽ തുല്യ വിലക്കുള്ള വസ്തുവുമായോ മേല്പണം സ്വീകരിച്ചുള്ള വസ്തു exchange ഉം പരിഗണിക്കാവുന്നതാണ്
20 സെന്റ് വീതമുള്ള ഫ്ലോട്ടായും സ്ഥലം കൊടുക്കുന്നതാണ്
സ്ഥലത്തെ കുറിച്ചും വീടിനെ കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക