18.5 സെന്റ് സ്ഥലവും വീടും വിൽപ്പനക്ക്

റോഡ് സൈഡിൽ 18.5 സെന്റ് സ്ഥലവും വീടും വിൽപ്പനക്ക് . വീട് പഴയതു ആണ്.
25 lkh റേറ്റ് അഡ്ജസ്റ്റബിൾ ആണ്.
കറന്റ് ഉണ്ട്, വറ്റാത്ത കിണർ , സ്കൂൾ , കോളേജ് , ഹോസ്പിറ്റൽ, പള്ളി, അമ്പലം ഒകെ 3 -4 km ചുറ്റളവിൽ ,
വെള്ളം കേറുന്ന പ്രേദേശം അല്ല
ഉഴവൂർ ടൗണിൽ നിന്നും 3 km, കുറവിലങ്ങാട് നിന്നും 7 km, മോനിപ്പള്ളി നിന്നും 4. Km, താൽപ്പര്യ ഉള്ളവര്‍ ബന്ധപെടുക.