2 ഏക്കർ ഭൂമി, ഹൗസ് പ്ലോട്ടുകളാക്കി തിരിച്ച് വിൽപ്പനയ്ക്ക്.
കോട്ടയം ജില്ലയിൽ കുറവിലങ്ങാടിന് സമീപം കുര്യനാട് എന്ന സ്ഥലത്തായാണ് നിങ്ങൾ കാണുന്ന ഈ മനോഹരമായ ഹൗസ്പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്.കരിങ്കൽക്കട്ടുകളാൽ തട്ടുതിരിച്ചു സുരക്ഷിതവും മനോഹരവുമാക്കിയിരിക്കുന്ന ഈ ഭൂമിയിലെ എല്ലാ പ്ലോട്ടുകളിലേക്കും പ്രയോജനമാംവിധം ഇലക്ട്രിക് ലൈനുകളും, 5 മീറ്റർ വീതിയുള്ള ടാർ ചെയ്ത റോഡും ഉണ്ട്. വറ്റാത്ത വെള്ളവും വെള്ളപ്പൊക്കഭീഷണിയുമില്ലാത്ത
ഈ പ്രോപ്പർട്ടിയിലേക്ക് എം സി റോഡിൽ കുര്യനാടിൽനിന്നും ഉഴവൂരിലേക്ക് തിരിയുന്ന പ്രധാന ജംഗ്ഷനില്നിന്നും 100മീറ്റർ ദൂരം മാത്രമാണുള്ളത്.
കോഴ സയൻസ് സിറ്റിയിൽനിന്നും 2.5 K M ദൂരവും, CMI ക്യാമ്പസ്, ചാവറ ഹിൽസ് സ്കൂൾ എന്നിവയിലേക്ക് വെറും 100 മീറ്റർ ദൂരവും, കുറവിലങ്ങാട്, ഉഴവൂർ, മോനിപ്പള്ളി എന്നീ പ്രധാന ടൗൺഷിപ്പുകളിലേക്ക് യഥാക്രമം 3.5 K M ,4 K M, 2 K M എന്നീ ദൂരങ്ങൾ മാത്രമുള്ള ഈ ഭൂമി 10 സെന്റുമുതൽ 40 സെന്റ് വരെ അളവുകളിൽ പ്ലോട്ട്ആക്കിയിരിക്കുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടുക