House plot for sale
പുരയിടം വില്പ്പനക്ക്:
10 അല്ലെങ്കിൽ 15,20, സെൻ്റെ ഹൗസ് പ്ലോട്ട് വിൽപ്പനക്ക് :*
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിനടുത്ത് ,കീഴൂർ ഡി.ബി കോളജിനും, St ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിനും സമീപം
പഞ്ചായത്ത് റോഡ് സൈഡിൽ
,10 അല്ലെങ്കിൽ 15 സെൻ്റെ വീട് ഉൾപ്പെടെ യോ ,
വീട് പണിയാൻ അനുയോജ്യമായതുമായ സ്ഥലം വില്പനക്ക്.
കിണറോട് കൂടിയ ഭൂമി.
നല്ല ജനവാസ മേഘല.
പോലീസ് സ്റ്റേഷൻ, പള്ളി, അമ്പലം, സ്കൂൾ, കേളേജ്, ഹോസ്പിറ്റൽ, ബാങ്ക് എന്നിവ രണ്ട് കിലോമീറ്റർ ചുറ്റളവിൽ .
വീട് പണിയാൻ, ഭൂമി ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.)_
വസ്തു ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
Ph : 9526943172
9544121341
+919526928409 (watsapp)