3800 Sq Ft. House With 30 cent / 50 cent Or 1 acer Plot For Sale
കൂത്താട്ടുകുളം ടൗണിൽ നിന്നും നാല് കിലോമീറ്റർ മാറി PWD റോഡ് സൈഡിലായി എല്ലാവിധ സൗകര്യങ്ങളോടു കൂടിയ 3800 Sq ft. വീടും ചുറ്റുമതിലോട് കൂടിയ 30 സെന്റ്/ 50 സെന്റ്/ അല്ലെങ്കിൽ 1 ഏക്കർ സ്ത്ഥലം മുഴുവനായി വിൽപനയ്ക്ക്.
വറ്റാത്ത കുടിവെള്ള കിണറും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉള്ള വെള്ളപൊക്ക ഭീഷണി ഇല്ലാത്ത സൗകര്യപ്രദമായ സ്ത്ഥലം.
NB വില: കൂടിയാലോചനയ്ക്ക് വിധേയം- മുൻവിധി ഇല്ല.