House plot

House plot House plot

വീടും സ്ഥലവും .

 

കോട്ടയം ജില്ലയിൽ, പാലാ മുനിസിപ്പാലിറ്റി പരിധിയിൽ, പാലാ ടൗണിൽ നിന്നും ഒന്നേമുക്കാൽ കിലോമീറ്റർ മാത്രം അകലെ, പാലാ – ഉഴവൂർ റൂട്ടിൽ ( എറണാകുളം, കൂത്താട്ടുകുളം പോകാനുള്ള മെയിൻ് റോഡ് ) സെമിനാരി പ്പടിക്കൽ, മെയിൻ റോഡ് ഫ്രണ്ടേജ് ഉള്ള, പാടം front view ആയിട്ടുള്ള, 14 സെൻ്റ് സ്ഥലവും 5 ബെഡ് റൂമോ ടു കൂടിയ ഇരുനില വീടും ( 2700 sqft) വിൽപ്പനക്ക്. ഒരിക്കലും വറ്റാത്ത ജല ലഭ്യത, സ്‌കൂൾ, കോളേജ്, പള്ളികൾ, ആശുപത്രികൾ, തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും 2 കിലോമീറ്റർ ചുറ്റളവിൽ. Asking price – 1.30 crore, slightly negotiable.

Brokers please excuse.

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.