30 Cent
പ്ലോട്ട്
സ്ഥലം: ചെറുവള്ളി വില്ലേജ് ചിറക്കടവ് പഞ്ചായത്ത് കാഞ്ഞിരപ്പിള്ളി താലൂക്ക് കോട്ടയം ജില്ല.
പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ മൂലേപ്ലാവിൽ നിന്നും 350 മീറ്റർ ദൂരത്തിൽ ബസ് റൂട്ടിൽ മൂലേപ്ലാവ് – പവ്വത്തുകവല Pwd റോഡ് ഫ്രണ്ടേജുള്ള plot ആയി തിരിച്ചതും കിഴക്കോട്ട് ചരിഞ്ഞതും വറ്റാത്ത വെള്ളം, കറന്റ് കണക്ഷൻ ഉള്ളതുമായ 30 സെന്റ് സ്ഥലം .
വില സെന്റിന് 1.5 ലക്ഷം