പാലാ ടൗണിനു സമീപം ബൈപാസിൽ1600 sqfകെട്ടിടം വാടകയ്ക്ക്

പാലാ ടൗണിനു സമീപം ബൈപാസിൽ1600 സ്ക്വയർ ഫീറ്റ് കെട്ടിടം വാടകയ്ക്ക് .
കൺസൾട്ടേഷൻ സെൻ്റർ,ക്ലിനിക്കുകൾ,ഓഫീസുകൾ,ട്രെയിനിംഗ് സെൻ്ററുകൾ തുടങ്ങിയവയ്ക്ക് ഉത്തമം.ഇത് 30 സെൻ്റിൽ ഉള്ള വീടാണ്.
10 ൽ കുറയാത്ത എണ്ണം വാഹനങ്ങൾ ഒരേ സമയം പാർക്കു ചെയ്യാം.

 

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.