commercial building for sale@koothattukulam
കൂത്താട്ടുകുളം ടൗണിൽ ദേവമാതാ ജംഗ്ഷനിൽ എം.സി. റോഡ് സൈഡിൽ പഴയ KSRTC സ്റ്റാൻ്റിന് സമീപം റിലയൻസ് ട്രെൻസിന് എതിർവശത്തായി 2.05 സെൻ്റ് സ്ത്ഥലത്ത് 6 മുറികൾ ഉള്ള കെട്ടിടം ( മൊത്തം 1500 sq ft) മുഴുവനായോ/ കടമുറികൾ ഒരോ നിലയായോ ( 500 sq ft) വിൽപനയ്ക്ക്. കെട്ടിടത്തിന് മൂന്നുവശവും ഉള്ള ഭിത്തികൾ പൂർണ്ണമായും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിട്ടുള്ളതാണ് ജ്വല്ലറി ഷോറൂം അല്ലെങ്കിൽ ധനകാര്യസ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ ആയ രീതിയിൽ നിർമ്മിച്ചിരിക്കുന്നു.
NB: വില കൂടിയാലോചനയ്ക്ക് വിധേയം മുൻവിധി ഇല്ല.
താൽപര്യമുള്ളവർ ബന്ധപ്പെടുക:
9447293333 9447913333 9447329993