House Plot
ഉഴവൂരിൽ പുതിയ വീട് വിൽപ്പനയ്ക്ക്. 1400 SQft. 3 bedrooms with attached bathroom, staircase inside house itself.(ഉഴവൂർ ഫൊറോനപള്ളി, KR നാരായണൻ ഗവൺമെന്റ് ഹോസ്പിറ്റൽ) നിന്നും 500 മീറ്റർ മാറി ചെത്തിമറ്റം ഉഴവൂർ റോഡിൽ നിന്നും 50 മീറ്റർ പഞ്ചായത്ത് റോഡ് സൈഡിൽ നല്ല രീതിയിൽ പണികഴിപ്പിച്ച 10.5 സെന്റ് സ്ഥലത്തിൽ. എല്ലാവിധ സൗകര്യങ്ങളും ഉള്ളത്.
Rs 60 Lakh {Negotiable}