Plot for sale

Plot for sale

കോട്ടയം ജില്ലയിൽ മറ്റക്കരയിൽ വെള്ളം,വഴി മുതലായ എല്ലാ സൗകര്യങ്ങളോടും കൂടിയ 1.67 ഏക്കർ സ്ഥലം വിൽപ്പനക്ക്.

ചേർപ്പുങ്കൽ മെഡിസിറ്റിയിൽ നിന്നും, അയർക്കുന്നത് നിന്നും 6 കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്
മറ്റക്കര പള്ളി, IHRD മോഡൽ പോളിടെക്‌നിക്, Toms Engineering College, മറ്റക്കര ഹയർ സെക്കന്ററി സ്കൂൾ, SBI എന്നിവ പ്രസ്തുത സ്ഥലത്തുനിന്ന് അര കിലോമീറ്റർ ചുറ്റളവിലാണ്..

ഉദ്ദേശിക്കുന്ന വില cent ന് 75,000 ആണ്.

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.