House Plot


പാലാ തൊടുപുഴ റോഡ് (പയപ്പാർ ) ജംഗ്ഷനു സമീപം വീടും 11 സെന്റ് സ്ഥലവും വില്പനക്ക്
പാലാ തൊടുപുഴ റോഡ്, പയപ്പാർ ജംഗ്ഷന് സമീപം (പാലാ ടൗണിൽ നിന്ന് 4 കി.മി ) വീട് വില്പനക്ക്.
പയപ്പാർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെയാണ് വീട്.
11 സെന്റ് സ്ഥലവും വീടും. ലിവിംഗ് റൂം, അറ്റാച്ച്ഡ് ബാത്റൂം ഉള്ള 3 കിടപ്പുമുറി, അടുക്കള, വർക്ക് ഏരിയ, സ്റ്റോർ മുറി, വരാന്ത, കാർ പോർച്ച്, ഷേഡുള്ള മേൽക്കൂര, മുഴുവൻ ടൈൽ (Interlock )ചെയ്ത മുൻവശത്തെ മുറ്റം, ബോർവെൽ, പിന്നിൽ മിനി മാലിന്യ നിർമാർജന സംവിധാനം എന്നിവ സൗകര്യങ്ങൾ ഉണ്ട്.