House plot Ramapuram

11.25 സെന്റ് സ്ഥലവും വീടും രാമപുരത്ത് വില്പനയ്ക്.
- 800 sqft വാർക്ക 400 sqft sheet
- വറ്റാത്ത വെള്ളം, ടാർ റോഡ് frontage, ശാന്തമായ അയല്പക്കം.
- രാമപുരം ടൗണിൽ നിന്ന് 600മീറ്റർ മാത്രം.
- സ്കൂൾ, കോളേജ്, പള്ളി, അമ്പലം, ആശുപത്രി, പോലീസ് സ്റ്റേഷൻ, എല്ലാവിധ സൗകര്യങ്ങളും 1കിലോമീറ്റർ ചുറ്റളവിൽ.
- Urgent sale. Going abroad.
- ചോദിക്കുന്ന വില : ₹2850000 .
- Contact: 9562305751