House Plot
പെരുവയിൽ വീടും സ്ഥലവും വില്പനയ്ക്ക്
പെരുവ ടൗണിൽ നിന്നും 500 മീറ്റർ മാറി 1400 സ്ക്വയർ ഫീറ്റ് വീടും 14 സെന്റ് സ്ഥലവും വില്പനയ്ക്ക്
കിണർ, കുഴൽ കിണർ, പൈപ്പ് ലൈൻ, സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും
With Furniture ( AC, SOLAR WATER HEATER, CCTV etc…..)