97 Cent
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട ബസ്സ് റൂട്ടിൽ ചങ്ങലപ്പാലം ബസ്സ് സ്റ്റോപ്പിൽ നിന്നും 850 – 900 മീറ്റർ പഞ്ചായത്തു റോഡിനു സമീപം ധാരാളം വെള്ളത്തിൻ്റെ ലഭ്യത യുള്ള രണ്ടു വർഷം പ്രായമായ 50 തെങ്ങ് മറ്റ് കൃഷികൾ എന്നിവയുള്ള 97 സെൻ്റ് നിരപ്പായ പുരയിടം
ചോദ്യ വില 65 ലക്ഷം രൂപ.