House plot
🏡 *60 സെന്റ് സ്ഥലം + 2900 sqft 4BHK ഇരുനില വീട്*
📍 *കൂത്താട്ടുകുളം – പൂവക്കുളം – രാമപുരം റോഡ്.*
📍 *2 വശത്തുനിന്നും റോഡ് സൗകര്യം 🛣️, PWD റോഡ് ഫ്രണ്ടേജ്.*
📍 *3 ഫേസ് വൈദ്യുതി, water connection 🚰+ കിണർ (വറ്റാത്ത വെള്ളം).💧*
📍 *തെങ്ങ്, മാവ്, പ്ലാവ്, റബ്ബർ തുടങ്ങിയ വൃക്ഷങ്ങൾ.*🌴🌳
📍 *ഫാം/കൃഷിക്ക് അനുയോജ്യം.*
📍 *സ്കൂൾ, ആരാധനാലയം (1–3 km), ആശുപത്രി (3–5 km).* 🏫🛕⛪🏥
📍 *രാമപുരം (5 km), കൂത്താട്ടുകുളം (6 km), തൊടുപുഴ (12 km).*
🎀 *പ്രധാന ആകർഷണം: വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുടെ അപകടസാധ്യതകളില്ലാത്ത ശാന്തവും സുരക്ഷിതവുമായ പരിസരം.*
📞 *Serious Buyers Only: