പാലാ – ഉഴവൂർ -കൂത്താട്ടുകുളം (പാലാ – എറണാകുളം റൂട്ട് ) മെയിൻ റോഡിൽ നിന്ന് 1കി.മീറ്റർ മാറി വീട് വെയ്ക്കുന്നതിനും പ്ലോട്ടുകളായി തിരിക്കുന്നതിനും വില്ലകൾ പണിയുന്നതിനും അനുയോജ്യമായ പഞ്ചായത്ത് റോഡ് അതിരായുള്ള കിഴക്കു അഭിമുഖമായ ജലക്ഷാമം ഇല്ലാത്ത നിരപ്പായ 70 സെൻറ് സ്ഥലം …
ആവശ്യക്കാർ ബന്ധപെടുക.