1300 Sqft House and 7.30 plot
1300 Sqft. വീടും 7.30 സെൻ്റ് സ്ഥലവും.
ചേർപ്പുങ്കൽ പള്ളിയിൽ നിന്നും ചെമ്പിളാവ് റൂട്ടിൽ 400 മീറ്റർ. ചേർപ്പുങ്കൽ മെഡി സിറ്റിയിലേക്ക് 800 മീറ്റർ. 500 മീറ്ററിൽ സ്കൂൾ സൗകര്യം, കോളജ് സൗകര്യം. ചേർപ്പുങ്കൽ ഹൈ വെയിലേക് 1 കിലോമീറ്റർ.