House plot
വീടും സ്ഥലവും .
കോട്ടയം ജില്ലയിൽ, പാലാ മുനിസിപ്പാലിറ്റി പരിധിയിൽ, പാലാ ടൗണിൽ നിന്നും ഒന്നേമുക്കാൽ കിലോമീറ്റർ മാത്രം അകലെ, പാലാ – ഉഴവൂർ റൂട്ടിൽ ( എറണാകുളം, കൂത്താട്ടുകുളം പോകാനുള്ള മെയിൻ് റോഡ് ) സെമിനാരി പ്പടിക്കൽ, മെയിൻ റോഡ് ഫ്രണ്ടേജ് ഉള്ള, പാടം front view ആയിട്ടുള്ള, 14 സെൻ്റ് സ്ഥലവും 5 ബെഡ് റൂമോ ടു കൂടിയ ഇരുനില വീടും ( 2700 sqft) വിൽപ്പനക്ക്. ഒരിക്കലും വറ്റാത്ത ജല ലഭ്യത, സ്കൂൾ, കോളേജ്, പള്ളികൾ, ആശുപത്രികൾ, തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും 2 കിലോമീറ്റർ ചുറ്റളവിൽ. Asking price – 1.30 crore, slightly negotiable.
Brokers please excuse.