Plots for sale
പാലാ മുനിസിപ്പാലിറ്റി യിൽ 60 സെന്റ് സ്ഥലം. ഒരുമിച്ചോ 20 സെന്റിന്റെ plot ആയിട്ടോ കൊടുക്കും.
അതുകൂടാതെ രണ്ടര ഏക്കർ സ്ഥലം .അത് 50 സെന്റിന്റെ plot ആയിട്ടും കൊടുക്കും.
പാലായിൽ നിന്നും 4 km മാറി പാലാ തൊടുപുഴ main road ൽ രണ്ടര സെന്റ് സ്ഥലവും ground floor 650 sqft shop ഉം first floor 600 sqft 1BHK Flat ഉം.