മറ്റക്കരയിൽ 1.67 ഏക്കർ സ്ഥലം വിൽപ്പനക്ക്
കോട്ടയം ജില്ലയിൽ മറ്റക്കരയിൽ വെള്ളം,വഴി മുതലായ എല്ലാ സൗകര്യങ്ങളോടും കൂടിയ 1.67 ഏക്കർ സ്ഥലം വിൽപ്പനക്ക്. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ നിന്നും, അയർക്കുന്നത് നിന്നും 6 കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മറ്റക്കര പള്ളി, IHRD മോഡൽ പോളിടെക്‌നിക്, Toms Engineering College, മറ്റക്കര ഹയർ സെക്കന്ററി സ്കൂൾ, SBI എന്നിവ പ്രസ്തുത സ്ഥലത്തുനിന്ന് അര കിലോമീറ്റർ ചുറ്റളവിലാണ്.. ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില cent ന് 75,000 ആണ്.
Contact : +919539119472