House for sale
പാലാ ടൗണിൽ ഈരാറ്റുപേട്ട റോഡിൽ നിന്നും 150 മീറ്റർ മാത്രം ഉള്ളിലായി പഴയ മൃഗാശുപത്രിയുടെ പിന്നിലായി — വഴി, വറ്റാത്ത കിണർ ,വാട്ടർ അതോറിറ്റി വെള്ളം – ഉള്ള അഞ്ച് സെൻ്റ് സ്ഥലവും അലൂമിനിയം ഷീറ്റ് ഇട്ട വീട്. -രണ്ടു മുറി , ഹാൾ: ബാത്ത്റൂം, അടവുള്ള സിൻ്റൗട്ട് ‘
വില :-28 ലക്ഷം മാത്രം
ആവശ്യക്കാർ മാത്രം വിളിക്കുക.
ഇപ്പോൾ 8000 രൂപ വാടകക്ക് കൊടുത്തിരിക്കുന്നു.