62 Cent

62 Cent

ഇടുക്കിയിൽ സ്ഥലവും വീടും വില്പനക്ക്.

അടിമാലി കുമളി ദേശീയപാതയിൽ (NH185) ചെറുതോണിയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിൽ ഹൈവേയിൽ നിന്ന് 1.5 km (നാരകക്കാനം… തങ്കമണി റോഡിൽ ) 62 സെന്റ് സ്ഥലവും വാസയോഗ്യമായ ചെറിയ വീടും വില്പനയ്ക്ക്.. വഴി വെള്ളം സൗകര്യം ഉണ്ട്, നിലവിൽ ഏലം, കുരുമുളക് കൃഷി ചെയ്തുവരുന്നു.. ഫാം ഹൗസ് റിസോർട്ട് തുടങ്ങിയവയയ്ക്ക് അനുയോജ്യമായ പ്രദേശം.. ഇവിടെ നിന്നും കട്ടപ്പനയ്ക്ക് 17 km, ഇടുക്കി ആർച്ച് ഡാമിലേക്ക് 5 km, കാൽവരി മൗണ്ട് വ്യൂ പോയിന്റിലേക്ക് 5 km..
ചോദിക്കുന്ന വില 28 ലക്ഷം..(Negotioble)താല്പര്യം ഉള്ളവർ വിളിക്കുക ബ്രോക്കർമാർ വിളിക്കേണ്ടതില്ല

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.