28 1/2 സെൻ്റ് സ്ഥലവും വീടും വിൽപ്പനക്ക്.
കടുത്തുരുത്തിക്ക് അടുത്ത് 28 1/2 സെൻറ് സ്ഥലവും വീടും മൊത്തമായോ പ്ലോട്ട് തിരിച്ചോ വിൽപ്പനക്ക്.5 സെൻ്റ് 10 സെൻ്റ് എന്നിങ്ങനെ. വഴി,വെള്ളം, കറണ്ട്, എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ട്. വീടിനടുത്ത് ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ,പോസ്റ്റ് ഓഫീസ് എന്നിവയുണ്ട്. കൂടാതെ അമ്പതോളം വെട്ടറായ റബ്ബർ മരങ്ങൾ, പുളി, മാവ്, പ്ലാവ്, തെങ്ങ് എന്നിവ.
വില സെൻ്റിന്: 125000