1800 സ്‌ക്വരെ ഫീറ്റ് ഇരുനില പുതിയ വീട്,
പാല മുരുക്കുംപുഴയിൽ പാറ പള്ളി ജംഗ്ഷനിൽ അതിവിശാലവും മനോഹരവുമായ 1800 സ്‌ക്വരെ ഫീറ്റ് ഇരുനില പുതിയ വീട്,3ബെഡ്‌റൂം, അറ്റാച്ഡ്, 2കിച്ചൻ,ഹാൾ, കിണർ എല്ലാവിധ സൗകര്യവും ഒത്തിണങ്ങിയ ബഡ്ജറ്റ് അനുസരിച്ചുള്ള വീട്, ചോദിക്കുന്ന വില 65 ലക്ഷം, കണ്ടതിനു ശേഷം വിലയുടെ കാര്യം സംസാരിക്കാം, 6.1 സെന്റ്. വീടിനോട് ചേർന്ന് കുറച്ചു കൂടി സ്ഥലം വേണമെങ്കിൽ അങ്ങനെയും ചെയ്തു കൊടുക്കും .