12 Cent Plot

12 Cent Plot 12 Cent Plot

12 സെൻ്റ് പ്ലോട്ട്.

സ്ഥലം വലവൂർ വേരനാൽ ജംഗ്ഷൻ അടുത്ത്. കിഴക്ക് ദർശനം. പഞ്ചായത്ത് ടാർ റോഡ് ചേർന്ന്. കുടിവെള്ളത്തിന് ബുദ്ധിമുട്ടില്ല, വെള്ളം കയറാത്ത സ്ഥലം. വില സെൻ്റിന് 80,000/-

സ്കൂൾ, ബാങ്ക്, ആരാധനാലയങ്ങൾ എല്ലാം 1km ഉള്ളിൽ.

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.