House plot
കൊച്ചി എയർപോർട്ടിൽ നിന്ന് 8 Km ദൂരത്തിലുള്ള കുന്നുകര പഞ്ചായത്തിൽ പെട്ട വയൽകര യിൽ ടാർ റോഡ് frontage ഉള്ള 13 സെന്റ് സ്ഥലവും 1720 square feet വീടും . വറ്റാത്ത ശുദ്ധമായ കിണർ വെള്ളവും പൈപ്പ് കണെക്ഷനും ഉണ്ട്
ഫ്രണ്ടിൽ ഒരു പുതിയ വീട് കൂടി പണിയാൻ ഉള്ള 6 സെന്റ് സ്ഥലം gap ഉണ്ട്. കൂടാതെ സൈഡിൽ കൂടി ലോറി പോകുന്ന റോഡ് വേറെയും ഉള്ളതിനാൽ പുറകിലേക്ക് വഴിയും കിട്ടും.വില 57 ലക്ഷം.
ആവശ്യക്കാർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക