goats ramapuram,

goats ramapuram,

പ്രസവിച്ചു 10 ദിവസത്തിൽ താഴെ ഉള്ള 2 ആടുകൾ വില്പനയ്ക്ക്.

1. മൂന്നാം പ്രസവം. വലിയ ജെപി ക്രോസ്സ് മോഴ ആടും 2 ബീറ്റൽ കുട്ടികളും.

രാവിലെ 1.5 ലിറ്റർ പാൽ

2. കന്നി പ്രസവം ബീറ്റൽ ആടും ഒരു ബീറ്റൽ മുട്ടൻ കുട്ടിയും.

രാവിലെ 1.25 ലിറ്റർ അടുത്ത് പാൽ ഉണ്ട്.

പാലാ രാമപുരം 9207510075

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.