നല്ല നായകളെ ഓമനിച്ചു വളർത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

നല്ല നായകളെ ഓമനിച്ചു വളർത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

1) GSD Female -2
Age 2.5

2 ) Lab Male & Female -1വീതം,
Age:1.5 years

3) Great Dane – Female 2
Age : 2.5 year

4) Great Dane – Male – 4
Age: 2 years,
1year
8 Months

5) Doberman – Female – 1
Age : 1year

6) Pomarenian – Male – 1
Age : 8 months

7) Pomarenian Female – 2
Age : 6 months

8) Dash Hund -Male
Age: 1 വയസ്സ്

ഇതു കൂടാതെ സുന്ദരികളും സുന്ദരൻമാരുമായ നാടൻ നായകൾ .

മുന്തിയ ഇനം നായകളെ സ്വന്തമാക്കുന്നവർ
ബാക്കിയുള്ള നായകൾക്കു ഭക്ഷണം തയ്യാറാക്കുന്നതിനായി നായ ഒന്നിന് 5 ചാക്ക് അരി വീതം സെന്ററിലേക്കു Sponcer ചെയ്യേണ്ടതാണ്.

പ്രതിഫലം ക്യാഷായി വാങ്ങുന്നതല്ല.

താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

കോർഡിനേറ്റർ
ARPCI Uzhavoor Center
Mob: 807 802 4444

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.