കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ കൊല്ലമ്പാടി ജംഗ്ഷനിൽ 40 സെന്റ് സ്ഥലം
കൂത്താട്ടുകുളം ടൗണിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ദേവമാത ഹോസ്പിറ്റൽ, പ്രമുഖ സ്കൂളുകൾ, കോളേജുകൾ, പള്ളി, ക്ഷേത്രം എന്നിവ തൊട്ടടുത്തായിത്തന്നെയുണ്ട്.
വീട് നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലമാണിത്.
വർഷം മുഴുവനും ധാരാളം കിണർ വെള്ളം ലഭ്യമാണ്.