Store lncharge
STORE INCHARGE
കടപ്പൂർ ആസ്ഥാനമായ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗൺ മേൽനോട്ടത്തിനായി ആത്മാർത്ഥതയും കാര്യപ്രാപ്തിയുള്ള സ്റ്റാഫിനെ ആവിശ്യമുണ്ട്.
താമസസൗകര്യം ലഭ്യമാണ്.താമസിച്ച് മേൽനോട്ടം നടത്താൻ താല്പര്യം ഉള്ളവർക്കു മുൻഗണന.
കാണക്കാരി, കടപ്പൂർ, ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ളവർക് മുൻഗണന.
ബന്ധപ്പെടുക : +91 70128 28945