Statinary shop for sale
- ലേഡീസ് ഐറ്റംസ് & സ്റ്റേഷനറി ഷോപ്പ് വിൽപ്പനക്ക്
സ്ഥലം – ഉഴവൂർ
തിയതി – 22-3-2026
ഉടമ – ജോണി ജോസഫ്
കോട്ടയം ജില്ലയിൽ ഉഴവൂർ ടൗണിൻ്റ ഹൃദയ ഭാഗത്ത് നല്ല രീതിയിൽ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Ladies items, Stationery, Fancy, and, gold covering സാധനങ്ങൾ വിൽക്കുന്ന കട ( വാടകക്ക് നടത്തുന്നത് ) വിൽപ്പനക്ക്.