Rent

Rent Rent

*വീട് വാടകയ്ക്ക്*

അറയും, നിരയും ,മച്ചും ഉള്ള ,ഓട് മേഞ്ഞ പഴയ സ്റ്റൈലിൽ ഉള്ള വീട്.രണ്ടു മുറികൾ (out of five bed rooms),ടോയ്ലറ്റ് പിന്നീട് കൂട്ടി പണിതത്.അത്യാവശ്യ അറ്റകുറ്റ പണികളും

പെയിന്റിംഗ് ഉൾപ്പടെ കുറച്ചു നാൾ മുമ്പ് കഴിഞ്ഞു താമസത്തിനു ഇപ്പോൾ റെഡി .വെള്ളം,വൈദ്യുതി കണക്ഷൻ ഉണ്ട്.കിണറും ഉണ്ട്.മുറ്റത്തു വരെ വാഹനങ്ങൾ വരാനുള്ള ടാറിട്ട റോഡ്.

Andoor-Palackattumala Road,Maranagattupilly -686575

 

 

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.