Rent
വീട് വാടകയ്ക്ക്
25 സെൻ്റ്
പാലായിൽ നിന്നും വലവൂർ – കുടക്കച്ചിറ – ഉഴവൂർ റൂട്ടിൽ
കുടക്കച്ചിറ പള്ളി, ഹൈസ്കൂൾ ജംഗ്ഷനിൽ, മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാത്രം ദൂരത്തിൽ
5 Bedroom, 5 Bathroom, 2 Hall, 2 Kitchen, Living Room, Sitout, അതിവിശാലമായ ( 10 വണ്ടികൾ വരെ പാർക്ക് ചെയ്യാവുന്നത് )
ടൈൽസ് പാകിയ മുറ്റം, വറ്റാത്ത കിണർ വെള്ളം, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇരു നില വീട്
വെള്ളപ്പൊക്ക ഭീഷണി ഇല്ല
പാലാ, കോട്ടയം, എറണാകുളം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സൗകര്യം. എല്ലാവിധ സൗകര്യങ്ങളുമുള്ള ശാന്തമായ പോഷ് ഏരിയായിലുള്ള വീട്
രണ്ട് ബെഡ് റൂമിൽ കട്ടിലുകളും ബെഡും, ഡൈനിംഗ് ടേബിൾ, സോഫാ സെറ്റി , ഫ്രിഡ്ജ് വലുത്, Washing Machine, തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ ഫർണിച്ചറുകളും
സ്ഥലം – കുടക്കച്ചിറ
ആവശ്യക്കാർ വിളിക്കുക/ whatsapp
Brokers please excuse.