ഹൗസ് കീപ്പിങ് ലേഡി, പാന്ററി ബോയ്, സൈറ്റ് സൂപ്പർവൈസർ :

കോട്ടയത്തെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സെന്ററിലേക്ക് ഹൗസ് കീപ്പിങ് ലേഡി, പാന്ററി ബോയ്, സൈറ്റ് സൂപ്പർവൈസർ വെക്കൻസി:

ഹൗസ് കീപ്പിങ് ലേഡി
സാലറി :13,000
കൂടാതെ ESI, PF
ടൈം :8.30AM -5.30 PM

പാന്ററി ബോയ്

സാലറി :13,500
കൂടാതെ ESI, PF
ടൈം :12.30PM -9.30 PM

സൂപ്പർവൈസർ
യോഗ്യത :
ITI ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ, അല്ലേൽ മെയിൻറ്റനൻസ് എക്സ്പീരിയൻസ്

സാലറി :19,500
കൂടാതെ ESI, PF
TIME :10.30 PM -7.30 PM

LAST DATE OF APPLICATION :26/09/2022
:
:95675 83802
: 89219 93737

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.