*ആയ ഒഴിവുകൾ*

 

ശമ്പളം: 16000/- + താമസം + ഭക്ഷണം

 

കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള ഓട്ടിസം സ്കൂളിന്റെ ബോർഡിംഗ് ഡിവിഷനിൽ കുട്ടികളുടെ കൂടെ താമസിച്ച് അവരെ പരിപാലിച്ച് ജോലി ചെയ്യുവാൻ സന്നദ്ധരായവർക്ക് ആയ ഒഴിവുകൾ. പ്രായം: 18 – 45. സ്ത്രീകൾ മാത്രം അപേക്ഷിക്കുക. മാസം രണ്ട് ലീവുകൾ. ഒരു മാസം നോട്ടീസ് പീരിയഡ്.

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.