കുറവിലങ്ങാട് ടൗണിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു കഫേ വിൽപ്പനയ്ക്ക് / വാടകയ്ക്ക് ലഭ്യമാണ്.

🔸 സൗകര്യങ്ങൾ:

നന്നായി പരിപാലിച്ച ചില്ലർ, ഫ്രീസർ, ചൈനീസ് മെഷീനുകൾ, ഓവൻ തുടങ്ങിയ എല്ലാ ഉപകരണങ്ങളും ഉൾപ്പെടുന്നു.

മതിയായ വെള്ളവിതരണം ലഭ്യമാണ്.

ആകർഷകമായ ഇൻറീരിയറും മനോഹരമായ ആംബിയൻസും.

മികച്ച ഷോപ്പിങ് കോംപ്ലെക്സിൽ സ്ഥിതി ചെയ്യുന്നു, മതിയായ കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്.

📞 ബന്ധപ്പെടുക:

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.