*ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ ഡ്രൈവർ കം സെക്യൂരിറ്റിയെ ആവശ്യമുണ്ട്*
18000/- ശമ്പളം + ഭക്ഷണം + താമസം
കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ ഡ്രൈവർ കം സെക്യൂരിറ്റിയെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റ വാട്ട്സ്ആപ്പിൽ അയയ്ക്കുക –