Caretaker
കുട്ടികളെ നോക്കാൻ കെയർ ടേക്കർ ആവശ്യമുണ്ട്
Uk setteled ആയ ഫാമിലിയുടെ 2ഉം 4ഉം വയസായ കുട്ടികളെ വീട്ടിൽ താമസിച്ചു നോക്കാനും സ്കൂളിൽ അയക്കാനും 24-30 നും ഇടക്ക് പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്
Location : Karimkunnam ( thodupuzha )
Education : plus two/ degree
Salary -24000
Urgent need