*ജോലി അവസരം – ഡ്രൈവർ & പേഴ്സണൽ അസിസ്റ്റന്റ്*
📍 ജോലി സ്ഥലം: എറണാകുളം / വണ്ടിപ്പെരിയാർ / അടിമാലി
💰 ശമ്പളം: ₹18,000 – ₹20,000
🏠 സൗകര്യം: താമസവും ഭക്ഷണവും സൗജന്യം
യോഗ്യത:
പ്രായം 27 വയസിന് മുകളിൽ
പ്രീമിയം കാറുകൾ ഓടിച്ച പരിചയം വേണം
ഔട്ട്‌സ്റ്റേഷൻ യാത്ര ഉണ്ടായിരിക്കും (ആഴ്ചകളോളം വീട്ടിൽ നിന്ന് വിട്ടു കഴിയാൻ കഴിയുന്നവർക്ക് മുൻഗണന)