*ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ കെയർ എയ്ഡ് (ആയ) ഒഴിവുകൾ*

കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ ബോർഡിംഗ് ഡിവിഷനിൽ കെയർ എയ്ഡ് (ആയ) തസ്തികയിൽ നിരവധി ഒഴിവുകളുണ്ട്.

ക്യാമ്പസിൽ താമസിച്ച് കുട്ടികളെ പരിപാലിച്ച് ജോലി ചെയ്യുവാൻ സന്നദ്ധരായവർ മാത്രം അപേക്ഷിച്ചാൽ മതി.

പ്രതിമാസ ശമ്പളം: ……../-

. താമസവും ഭക്ഷണവും സൗജന്യം.

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.