പെരുമ്പാവൂരിൽ നഴ്സിനെ ആവശ്യമുണ്ട്
പെരുമ്പാവൂരിലുള്ള ക്ലിനിക്കിലേയ്ക്ക് എ എൻ എം അല്ലെങ്കിൽ ജി എൻ എം അല്ലെങ്കിൽ പാരാമെഡിക്കൽ യോഗ്യതയുള്ള നഴ്സിനെ ആവശ്യമുണ്ട്. ജോലി സമയം എട്ട് മണിക്കൂർ. 14000/- രൂപ മാസ ശമ്പളം. ഭക്ഷണവും താമസവും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്