Caretaker

പാലായിലെ പ്രശസ്തമായ അപ്പാർട്ട്മെൻ്റ് കോംപ്ലക്സ് നിയമനത്തിനായി ഒരു കെയർടേക്കറെ തിരയുന്നു.
ജോലി ആവശ്യകത
(1)അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സിൻ്റെ ഉപകരണങ്ങളുടെയും,പൊതു സൗകര്യങ്ങളെടെയും, പ്ലാന്റുകളുടെയും പൊതുവായ പരിപാലനം. നീന്തൽ കുളവും STP പ്ലാന്റും ഉൾപ്പെടെ.
(2) വെള്ളവും വൈദ്യുതി വിതരണവും 24×7 ഉറപ്പാക്കൽ
(3) താമസക്കാരുടെ ക്ഷേമവും, പിന്തുണയും, സുരക്ഷയും, സുരക്ഷിതത്വവും ഉറപ്പാക്കുക
(4) മുൻപറഞ്ഞ ജോലികൾ മാനേജരുമായും അസോസിയേഷൻ ഭാരവാഹികളുമായും ബന്ധപ്പെട്ടു ഉറപ്പാക്കുക

യോഗ്യതയും പരിചയവും
ഐടിഐ- പ്ലമ്പിംഗ്/ഇലക്‌ട്രൽ, ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.നീന്തൽക്കുളം, എസ്ടിപി അറ്റകുറ്റപ്പണി എന്നിവയെക്കുറിച്ച് അറിവുള്ളവർക്ക് മുൻഗണന
ഡ്യൂട്ടി ഷെഡ്യൂൾ
രാവിലെ 9AM മുതൽ അടുത്ത ദിവസം 9 AM വരെ മറ്റൊരു കെയർടേക്കറുമായി മാറി മാറിയുള്ള ഡ്യൂട്ടി . രാത്രി താമസ സൗകര്യം ഉണ്ട് .

ശമ്പളം
മാസം ഏകദേശം 16000 രൂപ. കഴിവിനനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ  വാട്ട്‌സ്ആപ്പിലേക്ക് അല്ലെങ്കിൽ skylinegracepala@gmail.com എന്ന E-mail ലേക്ക് ഉടൻ അയയ്ക്കുകയും ബന്ധപ്പെടുകയും ചെയ്യുക.

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.