ലിസ ഓട്ടിസം സ്കൂളിൽ ആയ ഒഴിവുകൾ
കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിന്റെ ബോർഡിംഗ് ഡിവിഷനിൽ ഓട്ടിസം കെയര്‍ അസ്സിസ്റ്റന്റ്റ് (ആയ)ൻ്റെ നിരവധി ഒഴിവുകളുണ്ട്.
ഓട്ടിസം ബാധിച്ച കുട്ടികളുടെ കൂടെ താമസിച്ച് അവരുടെ പരിചരണവും സംരക്ഷണവും ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുവാൻ സന്നദ്ധരായ സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.
പ്രായം: 18 – 45. ഭക്ഷണവും താമസവും ലഭിക്കുന്നതാണ്.
താത്പര്യമുള്ളവർ ബയോഡാറ്റ വാട്ട്സ്ആപ്പിൽ അയയ്ക്കുക –