12 Cent
പാലാ – എറണാകുളം (ഉഴവൂർ) മെയിൻ ഹൈവേ റോഡിനോട് ചേർന്ന് വലവൂരിൽ 12 സെന്റ് ഹൗസ് പ്ലോട്ട്
• ഹൌസ് പ്ലോട്ട് ആക്കി തിരിച്ചിരിക്കുന്നു
• വറ്റാത്ത കിണർ വെള്ളം, പൈപ്പ് വെള്ളം സൗകര്യങ്ങൾ
• 50 മീറ്റർ ചുറ്റളവിൽ ആരാധനാലയങ്ങൾ, സ്കൂൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ
• വീട് പണിയാൻ ഏറ്റവും അനുയോജ്യമായ സ്ഥലം (ഗ്രാമ അന്തരീക്ഷം )
സെന്റ് വില : 1.70 L