WE’RE HIRING
തൊഴിലവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലൈഫിൽ
കമ്മീഷൻ/ സാലറി അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു
നിലവിലെ മറ്റു ജോലികൾ നിലനിർത്തിക്കൊണ്ട് തന്നെ സ്ഥാപനത്തിന്റെ ഭാഗമായി (full time / Part time) പ്രവർത്തിക്കാൻ അവസരം നൽകുന്നു എന്നുള്ളത് ഈ ജോലിയുടെ പ്രത്യേകതയാണ്
വിദ്യാഭ്യാസ യോഗ്യത: SSLC Pass / Plus two / Degree
പ്രായം: 25 മുതൽ 65 വരെ
മുൻഗണന: റിട്ട ജീവനക്കാർ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ, Ex. NRI, വീട്ടമ്മമാർ, പൊതുപ്രവർത്തകർ, വിദ്യാർഥികൾ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആധാർ, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, SSLC എന്നിവയുടെ കോപ്പിയും, ഫോട്ടോയും കൂടെ കരുതുക
Apply Now
Development Manager