*ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ നഴ്സ്, ബിഹേവിയർ തെറാപ്പിസ്റ്റ്, സോഷ്യൽ വർക്കർ ഒഴിവുകൾ*
കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ ഡേ സ്കൂൾ ഡിവിഷനിൽ നഴ്സ്, ബിഹേവിയർ തെറാപ്പിസ്റ്റ്, സോഷ്യൽ വർക്കർ തസ്തികകളിൽ നിരവധി ഒഴിവുകളുണ്ട്. ഉടൻ നിയമനം.