ജോലി ഒഴിവ് – MACHINE OPERATOR

ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിലേക്ക് Machine Operators-നെ ആവശ്യമുണ്ട്.

മുൻപരിചയം ആവശ്യമില്ല. Freshers-നും അപേക്ഷിക്കാം. Training നൽകുന്നതാണ്.

AC Technician / Electrical / Mechanical മേഖലയിൽ അറിവോ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് മുൻഗണന.

✓ മെഷീനുകൾ കൈകാര്യം ചെയ്യാൻ താൽപര്യം
✓ പഠിക്കാനുള്ള മനോഭാവം
✓ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യാൻ കഴിയണം

📍 ജോലി സ്ഥലം: പാലാ

📞 ബന്ധപ്പെടുക: 98956 91567

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.