🕉️ ക്ഷേത്ര കഴകം ജോലി ഒഴിവ് 🕉️

കോട്ടയം ജില്ലയിൽ പാലായിൽ നിന്നും 6 KM ദൂരത്തുള്ള ഭദ്രകാളി ക്ഷേത്രത്തിലേക്ക് കഴകം ജോലി അറിയാവുന്ന (മാലകെട്ടാൻ അറിഞ്ഞിരിക്കണം), ക്ഷേത്രവിശ്വാസിയായ ആളിനെ ആവശ്യമുണ്ട്.

🔔 പ്രത്യേകതകൾ:

⏰ ജോലി സമയം: രാവിലെ മാത്രം (രാവിലത്തെ പൂജ)

💼 മുൻഗണന: പുരുഷന്മാർക്ക്

💰 ശമ്പളം: ₹13,000/- (പ്രതിമാസം)

📞 ബന്ധപ്പെടേണ്ട നമ്പറുകൾ:

 

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.